UDYOG Job Fair 2022 മെഗാ ജോബ് ഫെയർ

Share

UDYOG 2022” മെഗാ ജോബ് ഫെയർ സെപ്റ്റംബർ 3, 2022, ശനിയാഴ്ച

UDYOG Job Fair: JCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്രാലയം, NIELIT കാലിക്കറ്റ്), JDT ഇസ്ലാം ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 9 മണിമുതൽ “ഉദ്യോഗ് 2022”

  1. 2022 ഉദ്യോഗ് ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ പക്കൽ നിർബന്ധമായും അഡ്മിറ്റ്
    കാർഡ് ഉണ്ടായിരിക്കേണ്ടതാണ് .
  2. ഉദ്യോഗാർത്ഥികൾ നിർബന്ധമായും സാനിറ്റേസ് ചെയ്യേണ്ടതും , മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം
    പാലിക്കേണ്ടതുമാണ് .
  3. ജോബ് ഫെയർ രാവിലെ 9.00 ന് ആരംഭിക്കുന്നതാണ് .
    4 ഒരു ഉദ്യോഗാർഥിക്ക് പരമാവധി മൂന്ന് ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള അവസരമാണുള്ളത് . ഓരോ
    ഇൻറർവ്യൂ കഴിയുമ്പോഴും ഉദ്യോഗദായകൻ അഡ്മിറ്റ് കാർഡിൽ പ്രശ്നം വിവരം രേഖപ്പെടുത്തി നൽകുന്നതാണ് .
  4. അവസാന ഇൻറർവ്യൂവിൽ പങ്കെടുത്തതിനുശേഷം വേക്കൻസി ബുറ്റ് , അഡ്മിറ്റ് കാർഡ് എന്നിവ
    തിരിച്ചേൽപ്പിച്ചതിന് ശേഷം മാത്രമേ ഉദ്യോഗാർത്ഥികൾ ക്യാമ്പസ് വിട്ട് പുറത്ത് പോകാൻ പാടുള്ളു .
  5. ചില ഉദ്യോഗദായകരുടെ ഇൻറർവ്യൂ നടപടിക്രമങ്ങൾ നീണ്ടു പോകുമ്പോൾ ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടേക്കാം
    ഇത്തരം സന്ദർഭങ്ങളിൽ ക്ഷമാപൂർവ്വം സഹകരിക്കുക .
Interview: September 3 - ന്
Venue : JDT Islam Polytechnic College, Vellimadukunnu, Kozhikode
സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് - 5 വരെ
Candidate must bring 6 set of Biodata along with their Admit card.

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക


Click Here For Registration


See also  OMB Etisalat Careers Dubai | Outsource Management Business Jobs 2023

Similar Posts

  • Ooredoo Careers and Jobs Qatar & Kuwait 2022

    Share

    ShareAre you looking for Ooredoo Jobs in Qatar & Kuwait? Here we are sharing the latest Ooredoo Careers with you. Apply Ooredoo Careers from the below list which we have updated on our website. Ooredoo is a leading international communications company delivering mobile, fixed, broadband internet, and corporate-managed services tailored to the needs of consumers and businesses across markets…

  • |

    Emirates Airlines Careers UAE-India-KSA-Iraq-USA 2022

    Share

    ShareEmirates Airlines Careers UAE-India-KSA-Iraq-USA 2022 Let’s explore here the latest Emirates Group Jobs. Here we are sharing with you the latest Emirates Airlines Careers Dubai, UAE. Apply Emirates Careers in UAE, Saudi Arabia, Iraq, Egypt, Philippines, and the USA from the below list which we have updated on our website. The Emirates Group offers a wide range of careers, whether…

  • |

    Kerala Govt Temporary Job Vacancies

    Share

    Shareശബരിമലയില്‍ ജോലി അവസരം കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച്ശ ബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു . പേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം . ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ , ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കു ന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് , വയസ്സ്…

  • MBC Group Careers Dubai-UAE-Saudi Arabia-Jordan-Egypt 2022

    Share

    ShareAre you looking for exciting job vacancies at MBC Group? Here we are exploring the latest MBC Group careers through our job portal. Apply MBC Dubai Careers from the below list which we have updated on our website. MBC Group is the largest satellite TV and radio network based in Dubai Media City. It broadcasts a portfolio of Arabic…

  • DOMASCO Job Vacancies Doha | Qatar 2023

    Share

    ShareAre you looking for DOMASCO Job vacancies in Qatar? Here we have listed the latest DOMASCO Careers for you. Doha Marketing and Services Company (DOMASCO) is a leading multi-brand company that has been present in Qatar since 1965. The company evolved to its present form, a joint venture between Al-Futtaim and prominent Qatari shareholders, in 1995….

  • NIAB Recruitment 2022 – Apply Online

    Share

    ShareNIAB Recruitment 2022: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. National Institute of Animal Biotechnology (NIAB) has released an employment notification of the NIAB Recruitment 2022 on its official website http://www.niab.org.in/. Through this latest National Institute of Animal Biotechnology (NIAB) recruitment, Online Applications are invited from eligible and desirous candidates to fill up 7…