MILMA Recruitment 2022 – Apply for Walk in Interview For Latest Assistant Dairy Engineers and Technician Gr. II – General Mechanic Vacancies
മില്‍മയില്‍ ജോലി അവസരം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ മാത്രം MILMA Recruitment 2022: കേരളത്തില്‍ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Thiruvananthapuram Regional Co-operative Milk Producers’ Union Ltd (TRCMPU) ഇപ്പോള്‍ Assistant Dairy Engineer and Technician Gr. II – General Mechanic തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം….










