Indian Navy Civilian Recruitment 2022 – Apply Offline For Latest 49 Civilian Motor Driver (OG), Library & Information Assistant and Staff Nurse Vacancies
|

Indian Navy Civilian Recruitment 2022 – Apply Offline For Latest 49 Civilian Motor Driver (OG), Library & Information Assistant and Staff Nurse Vacancies

നേവിയില്‍ ജോലി നേടാന്‍ അവസരം | ഫിസിക്കല്‍ ഇല്ലാതെ ജോലി നേടാം Indian Navy Civilian Recruitment 2022: നേവിയില്‍ ഫിസിക്കല്‍ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Navy  ഇപ്പോള്‍ Civilian Motor Driver (OG), Library & Information Assistant and Staff Nurse  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 49 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി…